Latest news2 months ago
കോട്ടപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി; രണ്ടുപേർ മരിച്ചു
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം ചീനിക്കുഴിയിൽ സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ചു. ബൈക്ക് യാത്രികരായ കെട്ടിട നിർമ്മാണ തൊഴിളികൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളേലി ആറ്റുപുറം ബിജു (48)എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ...