Latest news1 month ago
ഇടുക്കിയിൽ വാഹനാപകടം: 2 പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
ഇടുക്കി: കുമളിയിൽ വാഹനാപകടം. ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് 2 പേർ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ സന്തോഷ് അജയ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് അരുണിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ...