കോതമംഗലം:മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടിൽ വീട്ടിൽ ഷാജി (52) യെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോർജിനെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് 8...
ഇടുക്കി ;പൂപ്പാറ കൂട്ടമാനഭംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ, ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്(25), ഖേം സിംഗ്(25) എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....
അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ 2 പ്രതികള്‍ കൂടി പിടിയില്‍. നെല്ലിപ്പാറകുടിയില്‍ രാമകൃഷ്ണന് മകന് വിഷ്ണു (19) ഒഴുവത്തടം വീട്ടില്‍ കട്ടേലാനിക്കല്‍ ഭാസി (48)എന്നിവരാണ് അറസ്റ്റില്‍ ആയത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലില്‍ പ്രതി വിഷ്ണുവിന്റെ...