Latest news2 months ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
കോതമംഗലം ;വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി വടാശേരി കാരിക്കൽ അഭിരാമൻ (20), പന്തനാൽ പുത്തൻപുര ആൽബിൻ (18) എന്നിവരാണ് മരണപ്പെട്ടത്. അൽപം മുമ്പ് നിർദ്ദിഷ്ട തങ്കളം-കാക്കനാട് ബൈപാസിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്....