കുമളി:മദ്യപാനത്തിനിടെ തർക്കമുണ്ടായെന്നും സുഹൃത്തിനെ തലക്കടിച്ച് കൊന്നെന്നും യുവാവ്.ആദ്യം മദ്യപന്റെ തള്ളെന്ന് കരുതിയെങ്കിലും വീട്ടെങ്കിലും വീണ്ടും വെളിപ്പെടുത്തലുമായി മദ്യപൻ എത്തിയപ്പോൾ വീട്ടമ്മക്ക് സംശയം.അയൽക്കാരികളെയും കൂട്ടി വിട്ടിലെത്തി നോക്കിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്. അനക്കമറ്റ നിലിയിൽ,രക്തത്തിൽ കുളിച്ച് യുവാവിന്റെ...
മൂന്നാർ:ഫോർച്യൂണറിലും ബഎംഡബ്ളിയുവിലുമൊക്കെ എത്തി ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് ,അതിസമ്പന്നരുടെ വേഷഭൂഷാധികളും പ്രകടനവുമൊക്കെയായി നിരവധി പേരെ കബളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ചോലയിൽ കുഞ്ഞുമുഹമ്മദി (31) നെയാണ് മലപ്പുറം തലപാറയിലെ ഹോട്ടലിൽ നിന്നും...
കോതമംഗലം;ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഷട്ടറിന്റെ കൗണ്ടർവെയിറ്റ് താഴെ വീണു.ഇരുമ്പുചങ്ങലപൊട്ടി ഒരു വശം താഴേയ്ക്ക് തൂങ്ങിയ നിലയിലാണ്.9-ാം നമ്പർ ഷട്ടറിന്റെ കൗണ്ടർവെയിറ്റാണ് തകരാറിലായത്.കേടുപാടുകൾ പരിഹരിക്കാതെ ഷട്ടർ ഉയർത്താനോ താഴ്ത്താനോ കഴിയില്ല. ഇന്ന് രാവിലെയാണ് ഇത് ഇതുവഴി എത്തിയവരുടെ ശ്രദ്ധയിൽപ്പെടുന്നത്.നിലവിൽ...
കോതമംഗലം;കന്നുകാലികളെ തീറ്റാൻ വീടിന് സമീപത്തെ തേക്ക് പ്ലാന്റേഷനിലേക്ക് പോയ വൃദ്ധനെ മരംവീണ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ ഉരുളൻതണ്ണി കാവനക്കുടി പൗലോസാണ്് ദാരുണമായി(65)മരണപ്പെട്ടത്്.ഇന്നലെ രാവിലെ വീട്ടിലെ കന്നുകാലികളെ തീറ്റാൻ സമീപത്തെ തേക്ക്പ്ലാന്റേഷനിലേക്ക് പുറപ്പെട്ട ഇയാളുടെ ജഡം...
അടിമാലി: ഡ്രൈഡേയിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ തോപ്പിൽ അജി (38)യെ അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അജി മുൻപും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും നാളുകളായി...