പിറവം;സുഹൃത്തിന്റെ വീട്ടിലെത്തിയ ഡോക്ടർക്ക് ദാരുണാന്ത്യം.തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ, ഏറ്റുമാനൂർ ഗോകുലം വീട്ടിൽ രാജു (മുല്ലമലയിൽ)വിന്റെ മകൻ ഡോ. ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം...
തൊടുപുഴ:രണ്ട് ക്ഷേത്രങ്ങളിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും പട്ടാപ്പകൽ മോഷണം നടത്തിയ 13 കാരനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം. ആനക്കൂട് മുല്ലയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം...
തൊടുപുഴ;കാമുകി വീടുവിട്ടത് 4 വയസുള്ള കുഞ്ഞിനെയും കൂട്ടി.കാമുകൻ പുതുജീവിതത്തിനായി ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു.പോലീസ് പിടിയിലായപ്പോൾ തെളിഞ്ഞത് ബാലവകാശ നിയമലംഘനം.കമിതാക്കൾ റിമാന്റിൽ. തൊടുപുഴയിൽ വാടക വീട്ടിൽ താമസിച്ചുവന്നിരുന്ന തങ്കമണി സ്വദേശിയായ പെയിന്ററുടെ ഭാര്യ രമ്യാ(28)യാണ് സഹായി...
കൊച്ചി: മെട്രൊ വാർത്ത കൊച്ചി യൂണിറ്റിലെ ലേ ഔട്ട് ആർട്ടിസ്റ്റ് ചെല്ലാനം ആറാട്ടുകുളങ്ങര വീട്ടിൽ വിബിൻ ജോസ് (37) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഓഫിസിലേയ്ക്കുള്ള യാത്രാമധ്യേ തോപ്പുപടി ബിഒടി പാലത്തിന് സമീപമായിരുന്നു അപകടം.പിന്നിൽ...
തൊടുപുഴ;മദ്യലഹരിയിൽ മരണപ്പാച്ചിൽ.പോലീസുകാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാർ കാർ ഡ്രൈവർ അറസ്റ്റിൽ. നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാളിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനൂപിന് പരിക്കേറ്റു.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ വൈകുന്നേരം 5.30 തോടെ തൊടുപുഴ മാരിക്കലുങ്കിന്...