അടിമാലി;രാത്രിയിൽ മഴ കുറഞ്ഞു.ചാക്കോച്ചിവളവിലെ മണ്ണിടിൽ പ്രദേശത്ത് തൽസ്ഥിയിൽ മാറ്റമില്ല.ഗതാഗതം ഒറ്റവരിയിൽ തുടരാൻ ധാരണ. ഇന്നലെ രാവിലെയാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചിവളവിന് സമീപം റോഡ് അപകടാവസ്ഥയിലായത്.ഇതെത്തുടർന്ന് ഇതിവഴിയുള്ള വാഹനയാത്ര ഭീതിജനിപ്പിക്കുന്നതായി മാറിയിരുന്നു.ടാറിംഗ് ഉൾപ്പെടെ റോഡ്...
കോതമംഗലം;എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.മാസങ്ങളോളമായി...
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് വൈദ്യുതവകുപ്പ്. നിലവിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പിന്നാലെ ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബി കൺട്രോൾ റൂം തുറന്നു. ജലനിരപ്പ് 2381.53 എത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ്...
കോതമംഗലം;കോട്ടപ്പടിയെ വിറപ്പിച്ച മുറിവാലൻ കൊമ്പന് ദാരുണാന്ത്യം.കോട്ടപ്പടി-വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴാട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞ നിലയിൽ കൊമ്പന്റെ ജഡം ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. വനഭൂമിയോട് ചേർന്ന് ജനവാസ കേന്ദ്രത്തിലെ പട്ടയഭൂമിയിലാണ്...
അടിമാലി;പള്ളിവാസൽ തട്ടാത്തിമുക്കിലെ താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് എ രാജ എം എൽ എ.ഉരുൾപൊട്ടൽ ഭീഷിണി നിലനിൽക്കുന്നതിനാൽ ഇവിടം സുരക്ഷിതമല്ലന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ ആലോചിക്കുന്നതെന്ന് എം എൽ എ...