M4 Malayalam
Connect with us

Uncategorized

കടിച്ചാലും അറയില്ല, ദേഹമാകെ ചൊറിച്ചിലും നീരും,30 ളം പേർ ചികത്സ തേടി; നെടുംങ്കണ്ടത്തെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി

Published

on

നെടുങ്കണ്ടം:ദേഹത്ത് കടിച്ചിരുന്നിട്ടും അറിഞ്ഞില്ല.ചൊറിച്ചിലും നീരും അസ്വസ്തതകൾ.30 ളം പേർ ചികത്സ തേടി.മാവടി പൊന്നാമലയിലെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി.

ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വനമേഖലയോട് ചേർന്നുള്ള കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾ
ക്കുമാണ് പ്രത്യേക ഇനത്തിൽപ്പെട്ട പേനിന്റെ കടിയേറ്റിട്ടുള്ളത്.

വയർ, മാറിടം, തുട, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ പേനുകളെ പറ്റിപ്പിടിച്ചിരിയ്ക്കുന്ന നിലയിൽ കണ്ടതായും കടിയേറ്റ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭപ്പെടുകയും നീരുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ചികത്സ തേടിയെത്തിയവർ ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ചെറിയ ചെള്ളിന്റെ രൂപമായിരുന്നതിനാലും വേദന ഇല്ലാത്തതിനാലും പലർക്കും പേനിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായിട്ടാണ് മെഡിയ്ക്കൽ സംഘത്തിന്റെ വിലയിരുന്നത്.

മേഖലയിലെ ഫീൽഡ് വർക്കർമാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ വച്ച് പേൻ ആക്രമണം സംബന്ധിച്ചുള്ള ഭീതിയകറ്റാൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്ന് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് പറഞ്ഞു.

പേൻ കടിച്ചിടതോ പേനിനെ നീക്കം ചെയ്തതോ ആയ ശരീര ഭാഗങ്ങൾ ചുവന്ന് നീരുവയ്ക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്
പേനിന്റെ കടിയേറ്റവർ വെളിപ്പെടുത്തിയിട്ടുള്ളത്.

സംഭവം മേഖലയിലാകെ ഭീതി പരത്തിയിട്ടുണ്ട്. ഇതുമൂലം തൊഴിലാളികൾ ജോലിയ്ക്കുപോകാൻ പോലും പുറത്തിറങ്ങുന്നില്ലന്നുള്ള സ്ഥിയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

കെ.എഫ്. ടി.യു കോതമംഗലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

Published

on

By

കോതമംഗലം: കേരളാ ഫ്ലോറിംഗ് ടൈൽ യൂണിയൻ
(കെ.എഫ്. ടി.യു) കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി.

ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ
കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ
ചേർന്ന സമ്മേളനം കെ.എഫ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് ഹംസ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

വേർപാടിൽ ഒരു കൈതാങ്ങ് പദ്ധതിയുടെ ഫണ്ട് ശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുബൈർ ചേലക്കുളം ജില്ല ട്രഷറർ ശിവൻ കെ.കെ ക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ല പ്രസിഡൻ്റ് റഹിമും, അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ല ട്രഷറർ ശിവൻ കെ.കെയും നിർവ്വഹിച്ചു.

തുടർന്ന് കെ.എഫ്. ടി.യു പതാക ജില്ലാ ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി.സുരേഷ്, വിനോദ് കെ.വി, മുഹമ്മദ് പി.ഇ, സജി ജോർജ്, സുരേഷ് കോതമംഗലം, എൽദോസ് എന്നിവർ സംസാരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വിദ്യവികാസ് സ്കൂളിൽ മെറിറ്റ് ഡേ സെലിബ്രേഷൻ നടന്നു

Published

on

By

കോതമംഗലം:2023 – 24 അധ്യയനവർഷത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്കോടെ ഓൾ ഇന്ത്യ ലെവലിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ വസുദേവ് സജീവിനെയും, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 90% മാർക്ക് നേടിയ വിഗ്നേഷ് പ്രസീദിനെയും, ഹ്യൂമാനിറ്റീസ് സ്ട്രീമിൽ 97% മാർക്ക് നേടിയ ഷാരൻ മരിയ ഷെബിയേയും, ഉന്നത വിജയം കരസ്ഥമാക്കിയ മറ്റു കുട്ടികളെയും അനുമോദിക്കുന്നതിന് വേണ്ടി വിദ്യവികാസ് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ സെലിബ്രേഷൻ നടത്തി.

അനുമോദന ചടങ്ങ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം എം എൽ എ ആന്റണി ജോൺ, മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, കോതമംഗലം മുൻസിപ്പൽ കൗൺസിലർ ജൂബി പ്രതീഷ്, വിദ്യ വികാസ് ട്രസ്റ്റ് ചെയർമാൻ, മുൻ മന്ത്രി ഷെവലിയാർ.കമാൻഡർ ഡോക്ടർ.ടി.യു കുരുവിള, മാനേജ്മെന്റ് ട്രസ്റ്റി റവ. ഫാദർ വർഗീസ് മൈക്കുളങ്ങര എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

കൂടാതെ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ.റെനി അന്ന ജോസഫ് , അക്കാദമിക്ക് കോഡിനേറ്റർ അനിത ജോർജ്, എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

റോഡിന് നടുവിൽ നിർത്തി കെ.എസ്.ആർ.ടി.സി : വലഞ്ഞ് ജനം, കൂട്ടാക്കാതെ ഡ്രൈവർ ഇറങ്ങിപ്പോയി

Published

on

By

മുവാറ്റുപുഴ: റോഡിന് നടുവിൽ ബസ് നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിപോയതായി പരാതി.മുവാറ്റുപുഴ പുനലൂർ കോന്നി പാതയിലാണ് അപകടകരമായ രീതിയിൽ റോഡിന് നടുവിൽ ബസ് നിർത്തിയിട്ടത്.

കട്ടപ്പനയിൽ നിന്നും 6 മണിക്ക് പുറപ്പെടുന്ന തിരുവനന്തപുരം ബസിലെ ഡ്രൈവർ അനിൽകുമാറാണ് “വിശക്കുന്നു” എന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്. ബസ് റോഡിന് നാടുവിലാണെന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളടക്കം പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത് എന്നും നാട്ടുകാർ പറഞ്ഞു. ഡ്രൈവർക്കതിരെ നാട്ടുകാർ കെ.എസ്.ആർ.ടി.സിക്ക് പരാതി നൽകി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി: നാട്ടുകാർക്ക് ആശ്വാസം

Published

on

By

പാലക്കാട്: കൊല്ലംകോട് വാഴപ്പുഴക്ക് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. പുലർച്ചയോടെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി കിടന്നിരുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വെറ്റിനറി ഡോക്ടർ, പാലക്കാട് ആർ ആർ ടി സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പുലിയെ കൂട്ടിലാക്കിയത്.ആറുമണിക്കൂറോളം നേരമാണ് പുലി കമ്പിവേലിയിൽ കുടുങ്ങിക്കിടന്നത്.

മയക്കുവെടി വച്ചെങ്കിലും പുലി മയങ്ങാൻ താമസിച്ചത് പരക്കെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഷീൽഡും വലയും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു ആർ ആർ റ്റി സംഘത്തിൻറെ നേതൃത്വത്തിൽ പുലിയെ കൂട്ടിലേക്ക് മാറ്റിയത്.

പുലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും വിശദമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി പുലിയെ ധോണി ക്യാമ്പിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനമെന്ന് വനപാലകർ അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

പെൺവാണിഭം:പ്ലസ് ടു വിദ്യാർഥിനികളെ പീഡനത്തിനിരയാക്കി,7 പേർ പിടിയിൽ

Published

on

By

ചെന്നൈ: പ്ലസ് ടു വിദ്യാർഥിനികളെ ഉപയോഗിച്ച് പെൺവാണിഭം. 7 പേരെ അറസ്റ്റ് ചെയ്തു.2 പെൺകുട്ടികളെ രക്ഷപ്പെടുത്തി.

ചെന്നൈയിൽ നിന്നും സംഘത്തിലെ  രാമചന്ദ്രൻ, സുമതി,ജയശ്രീ,രാമനാഥൻ  എന്നിവരെയും അശോക് കുമാർ എന്നയാളെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത് . പലയിടങ്ങളിലായി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കുട്ടികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

കഴിഞ്ഞ ദിവസം സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ രാജലക്ഷ്മിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

പിന്നാലെ സംഘം ചേർന്ന് നടത്തിയ തിരിച്ചിലിൽ ലോഡ്ജിൽ നിന്നും 2 പെൺകുട്ടികളെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഏഴംഗസംഘം നിരവധി പെൺകുട്ടികളെ എത്തിച്ച്പീഡനത്തിനെതിരക്കിയതായി വിവരം ലഭിച്ചത്.

സംഘത്തിൽ ഉണ്ടായിരുന്ന 37കാരിയായ സ്ത്രീയുടെ മകളെ ഉപയോഗിച്ചാണ് പുതിയ കണ്ണികളെ കണ്ടെത്തിയിരുന്നത്.ഡാൻസ് ക്ലാസ്, ബ്യൂട്ടീഷൻ ക്ലാസ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞായിരുന്നു പെൺകുട്ടികളെ സംഘത്തിൽ ചേർക്കുന്നത്. തുടർന്ന് ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ വ്യത്യസ്ത ലോഡ്ജുകളിൽ പെൺകുട്ടികളെ എത്തിച്ചേരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.

35,000 രൂപയാണ് ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നത്. ദൂരദേശങ്ങളിലേക്ക് പോകുമ്പോൾ വീടുകളിൽ സംശയം തോന്നാതിരിക്കാൻ വേണ്ടിയുള്ള കാര്യങ്ങളും ഇവർ കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.

പിന്മാറാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ അയച്ച് കൊടുക്കുമെന്നും വിവരങ്ങൾ വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞാണ് പീഡനം തുടർന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: