Uncategorized4 months ago
കടിച്ചാലും അറയില്ല, ദേഹമാകെ ചൊറിച്ചിലും നീരും,30 ളം പേർ ചികത്സ തേടി; നെടുംങ്കണ്ടത്തെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി
നെടുങ്കണ്ടം:ദേഹത്ത് കടിച്ചിരുന്നിട്ടും അറിഞ്ഞില്ല.ചൊറിച്ചിലും നീരും അസ്വസ്തതകൾ.30 ളം പേർ ചികത്സ തേടി.മാവടി പൊന്നാമലയിലെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി. ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടിയതായിട്ടാണ്...