Connect with us

Latest news

വ്യാജന് വന്‍ ഡിമാന്റ്, വില്‍പ്പന കൊഴുപ്പിക്കാന്‍ അണിയറ നീക്കം ശക്തം; മദ്യനിര്‍മ്മാണം നടക്കുന്നത് രാഷ്ട്രീയക്കാരുടെ തണലില്‍ എന്നും ആക്ഷേപം

Published

on

വിശ്വനാഥന്‍

പറവൂര്‍: ഓണ വിപണി ലക്ഷ്യമിട്ട് രഹസ്യ കേന്ദ്രങ്ങളില്‍ വ്യാജമദ്യ നിര്‍മ്മാണം തകൃതിയിലെന്ന് സൂചന.

വ്യാജമദ്യ നിര്‍മ്മാണത്തിന് പേര് കേട്ട കുറുമ്പത്തുരുത്ത്, ഗോതുരുത്തിന്റെ ചില ഭാഗങ്ങള്‍, വടക്കുംപുറം, പുത്തന്‍വേലിക്കര,വാണിയക്കാട്, കരുമാല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കപ്പടി എന്നീ ഭാഗങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ഓണത്തെ ലഹരിയില്‍ ആറാടിക്കാന്‍ വ്യാജമദ്യമൊരുങ്ങുന്നതായിട്ടാണ് വ്യാപകമായി പ്രചരിക്കുന്ന വിവരം.

പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ലഹരി നിര്‍മ്മാണത്തിന് കരുത്ത് പകരുന്നുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.

കരുമാല്ലൂര്‍ മനയ്ക്കപ്പടിയിലെ വ്യാജചാരായ നിര്‍മ്മാണ കേന്ദ്ര പലതവണ എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

റെയ്ഡ് വിവരം ചോര്‍ന്ന് കിട്ടുന്നുണ്ടെന്നും ഇതുപ്രകാരം ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുമ്പോള്‍ മദ്യമാഫിയ സംഘാംഗങ്ങള്‍ ഇവിടെ നിന്നും മാറി നില്‍ക്കുക പതിവാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്.

ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ രഹസ്യകേന്ദ്രങ്ങളല്‍ നിര്‍മ്മിച്ച വ്യാജമദ്യം പറവൂര്‍ മേഖലയില്‍ സംഭരിയ്ക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ മേഖലയിലെ പഴയ കാല മദ്യമാഫിയ സംഘാംഗങ്ങളാണെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

ഇവ നഗര പരിധി വിട്ടിട്ടുള്ള ചില സ്വകാര്യ മദ്യശാലകള്‍ക്കും കൂടി കൊണ്ടുവന്നിട്ടുള്ളതാണെന്നാണ് ഒരു പഴയ കാല എക്‌സൈസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നത്.

വ്യാജ വിദേശ മദ്യം നേരത്ത വാഹനങ്ങളിലാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കായലിനോടും പുഴയോരങ്ങളോടും ചേര്‍ന്നുള്ള രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച ശേഷം രാത്രികാലങ്ങളില്‍ മത്സ്യബന്ധത്തിന്റെ മറവില്‍ വള്ളങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ക്ക് അടുത്ത് എത്തിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നതെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

സര്‍ക്കാര്‍ മദ്യശാലകളിലേക്കാള്‍ വിലക്കുറവും വീര്യവും കൂടുതലും ലഭിക്കുന്നതാണ് വ്യാജമദ്യത്തിന് ആവശ്യക്കാര്‍ ഏറാന്‍ കാരണം.ഇതുവഴി വന്‍ തുകയുടെ ലാഭം കയ്യിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാജമദ്യമാഫിയ.

കഞ്ചാവും, രാസലഹരിയും വ്യാപകമായ സാഹചര്യത്തില്‍ പോലീസ് – എക്‌സൈസ് സംഘങ്ങള്‍ ഇതുസംബന്ധിച്ച അന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചിരിയ്ക്കുകയാണെന്നും ഇത് വ്യാജമദ്യമാഫിയക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണെന്നുമാണ്് പൊതുവെയുള്ള വിലയിരുത്തല്‍.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കുവൈത്ത് കെട്ടിട തീപിടുത്തം ; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ പിടിയിൽ

Published

on

By

കുവൈത്ത് ; കുവൈത്ത് തീപ്പിടുത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈത്ത് പൗരനുമാണ് പിടിയിലായിരിക്കുന്നത്. ജൂലൈ 12 ന് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തില്‍ ഉണ്ടായ വൻ തീപിടിത്തത്തില്‍ 46 ഇന്ത്യക്കാർ ഉള്‍പ്പെടെ 50 പേരായിരുന്നു മരണപ്പെട്ടത്. ഇതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരേയും തിരിച്ചറിയാന്‍ സാധിച്ചു.

ഒരു മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. കെട്ടിടത്തില്‍ താമസിച്ചിരുന്ന 196 കൂടിയേറ്റ തൊഴിലാളികളില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു.

അല്‍-മംഗഫ് കെട്ടിടത്തിന് തീപിടിച്ച കേസുമായി ബന്ധപ്പെട്ട് ഒരു കുവൈറ്റ് പൗരനെയും മൂന്ന് ഇന്ത്യൻ പൗരന്മാരെയും നാല് ഈജിപ്ഷ്യൻ പൗരന്മാരെയും രണ്ടാഴ്ചത്തേക്ക് തടങ്കലില്‍ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മത്തിക്കും പച്ചക്കറിക്കും പിന്നാലെ ധാന്യങ്ങൾക്കും വില കുതിക്കുന്നു

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കള്‍ക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് വിപണിയിൽ 190 രൂപ വരെ വിലയെത്തി. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ല്‍ നിന്നും 64 രൂപയായി ഉയർന്നു.

ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപവരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി.

40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 പിന്നിട്ടു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി

Published

on

By

തിരുവനന്തപുരം ; പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ മുക്കാൽ ലക്ഷം പേർക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകൾക്ക് പുറമെ സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്‍റ്, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേർക്കുമ്പോഴാണ് 75027 അപേക്ഷകർ പുറത്തുനിൽക്കുന്നത്. സംസ്ഥാനത്താകെ ഇനി അവശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകൾ. ഇതിൽ 1332 സീറ്റുകളാണ് മലബാറിൽ ബാക്കിയുള്ളത്. മെറിറ്റടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വാട്ടയിൽ സംസ്ഥാനത്ത് ആകെയുള്ള 24253 സീറ്റുകളിൽ 14706ലേക്കും പ്രവേശനം പൂർത്തിയായി.

അവശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതിൽ 3391 സീറ്റുകളാണ് മലബാർ ജില്ലകളിൽ ബാക്കിയുള്ളത്. എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് ഇഷ്ട പ്രകാരം പ്രവേശനം നടത്താവുന്ന മാനേജ്മെന്‍റ് ക്വാട്ടയിൽ 36187 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇതിൽ 15268 സീറ്റുകളാണ് മലബാർ മേഖലയിലുള്ളത്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാൽ മലബാറിലെ സീറ്റുകളുടെ കുറവ് 54000ന് മുകളിലായിരിക്കും. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 82446 അപേക്ഷകരിൽ 50036 പേർ മെറിറ്റിലും മറ്റ് വിവിധ ക്വാട്ട സീറ്റുകളിലായി 4196 പേരും അലോട്ട്മെന്‍റ് നേടി. ജില്ലയിൽ ഇനിയും 28214 പേർ പ്രവേശനം ലഭിക്കാത്തവരായുണ്ട്. കോഴിക്കോട് ജില്ലയിൽ ഇത് 13941ഉം പാലക്കാട് 16528ഉം കാസർകോട് 5326ഉം വയനാട്ടിൽ 2411ഉം അപേക്ഷകർ അലോട്ട്മെന്‍റ് ലഭിക്കാത്തവരായുണ്ട്.

മലബാറിലെ സീറ്റ് ക്ഷാമത്തിൽ മൂന്നാം അലോട്ട്മെന്‍റിന് ശേഷം സ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചത്. സർക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്‍റെ പരിധിയിൽ വരാത്തതും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റുകൾ കൂടി ചേർത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയിൽ അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്മെന്‍റ് പുറത്തുവന്നപ്പോഴുള്ള കണക്കുകൾ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 2 പേരെ വധിച്ചു

Published

on

By

ജമ്മു കശ്മീരിർ: ബാരാമുള്ളയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.

ബാരാമുള്ളയിലെ സോപോർ മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ എറ്റുമുട്ടലുണ്ടായത്.സോപോറിലെ ഹഡിപ്പോരയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചതായാണ് ഉന്നത പോലീസ് ഉദ്യോഗസസ്ഥർ നൽകുന്ന സൂചന.

കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഞായറാഴ്ച രാത്രി ജില്ലയിലെ അരഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയും തിങ്കളാഴ്ച കേന്ദ്രഭരണ പ്രദേശമായ ബന്ദിപ്പോര ജില്ലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്യ്തിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പാലക്കാട് വൻ തീ പിടുത്തം: ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം

Published

on

By

പാലക്കാട്: കടമ്പിഴിപുറത്ത് തീപിടുത്തം. ഫാൻസി സ്റ്റോർ, സ്റ്റേഷനറി കട എന്നിവ പൂർണമായും , ഒന്നാം നിലയിലെ തുണിക്കട ഭാഗികമായും കത്തിനശിച്ചു.

അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. തൊട്ടടുത്തുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

ഷോർട് സർക്യുട് ആകാം തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: