Latest news3 months ago
വ്യാജന് വന്‍ ഡിമാന്റ്, വില്‍പ്പന കൊഴുപ്പിക്കാന്‍ അണിയറ നീക്കം ശക്തം; മദ്യനിര്‍മ്മാണം നടക്കുന്നത് രാഷ്ട്രീയക്കാരുടെ തണലില്‍ എന്നും ആക്ഷേപം
വിശ്വനാഥന് പറവൂര്‍: ഓണ വിപണി ലക്ഷ്യമിട്ട് രഹസ്യ കേന്ദ്രങ്ങളില്‍ വ്യാജമദ്യ നിര്‍മ്മാണം തകൃതിയിലെന്ന് സൂചന. വ്യാജമദ്യ നിര്‍മ്മാണത്തിന് പേര് കേട്ട കുറുമ്പത്തുരുത്ത്, ഗോതുരുത്തിന്റെ ചില ഭാഗങ്ങള്‍, വടക്കുംപുറം, പുത്തന്‍വേലിക്കര,വാണിയക്കാട്, കരുമാല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കപ്പടി എന്നീ ഭാഗങ്ങളിലെ...