കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത...
ചാലക്കുടി: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും സഹയാത്രികനും അപകടത്തിൽ സാരമായി പരിക്കേറ്റു ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് 25 മീറ്റർ അകലേക്ക്...
കണ്ണൂർ: തലശ്ശേരി – മാഹി ബൈപാസിൽ ഉൽഘാടനത്തിന് പിന്നാലെ അപകടം.വിദ്യാർത്ഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്. പാലത്തിന്റെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം...
കോട്ടയം: തലയോലപ്പറമ്പിൽ തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യയും സൗത്ത് ഇന്ത്യൻ ബാങ്കിലെ കരിങ്കുന്നം ബ്രാഞ്ച് മാനേജരുമായ രാധിക(36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു അപകടം. പ്രദേശവാസികൾ ഇവരെ...
ഇടുക്കി; കട്ടപ്പന ഇരട്ടകൊലപാത കേസിൽ സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിജയനും ഇയാളുടെ മകളുടെ നവജാത ശിശുവും കൊല്ലപ്പെട്ടതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. വിജയന്റെയും നവജാത ശിശുവിന്റെ കൊലയ്ക്കുള്ള യഥാർത്ഥ കാരണം എന്തായിരുന്നു...