കോച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് എണ്ണ കമ്പനികളുടെ ആവശ്യപ്രകാരം കൂട്ടിയത്.ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില...
ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 15 വയസുകാരിയെ കണ്ടത്തി. കുട്ടി വെങ്ങാലൂർ പരിസരത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഇന്ന്...
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ പാക്കത്തിനടുത്ത് വെള്ളച്ചാൽ സ്വദേശി പോൾ എന്നറിയപ്പെടുന്ന പൗലോസ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നേരിയ അയവ്. രാവിലെ മുതൽ പുൽപ്പള്ളി കേന്ദ്രീകരിച്ച് വൻ സംഘർഷമാണ് അരങ്ങേറിയത്. പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും...
കൊച്ചി;നല്ലരീതിയിൽ ജനങ്ങളോട് പെരുമാറാൻ പോലീസിന് ബുദ്ധിമുട്ടോ എന്ന് ചോദ്യം.ജോലി സമ്മർദ്ധം മോശം പെരുമാറ്റത്തിനുള്ള ന്യായികരണം അല്ലന്ന് നിരീക്ഷണവും. ഹൈക്കോടതിയുടെ ഭാഗത്തുനിന്നാണ് ഇത്തരത്തിൽ ചോദ്യവും നിരീക്ഷണവും ഉണ്ടായിട്ടുള്ളത്. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ എത്തിയ അഡ്വ....
അമ്പലക്കാട്: തൃശ്ശൂർ അമ്പഴക്കാടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാര്യാട്ട് പറമ്പിൽ സുമേഷ് സുബ്രനാണ്(38) മരിച്ചത്. ഇയാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്നലെ രാത്രി 11 മണിയോടെ നിയന്ത്രണം...