അടിമാലി : വെള്ളത്തൂവലിന് സമീപം എസ് വളവിൽ കാറും ജീപ്പും കൂട്ടിയിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് മറിഞ്ഞ ജീപ്പ് കുത്തനെ സമീപത്തെ പ്ലാവിൽ തങ്ങി നിന്നതിനെത്തുടർന്ന് വൻ ദുരന്തം തലനാരിഴ്യ്ക്ക് ഒഴിവാകുകയായിരുന്നു....
അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍ അടിമാലി ,ആനച്ചാല്‍, മാങ്കുളം...
കോതമംഗലം :യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭയും പ്രമേയം പാസാക്കി. എറണാകുളം ജില്ലാ പഞ്ചായത്തും...
കോതമംഗലം:കോതമംഗലം മാവേലി സൂപ്പര്‍ സ്റ്റോര്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. കോതമംഗലം മാവേലി സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ ഭദ്രദീപം തെളിയിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്,കൗണ്‍സിലര്‍മാരായ...
കോതമംഗലം: കോതമംഗലം സെവന്‍സ് ഫുട്ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 13 ഞായര്‍ ,വൈകിട്ട് 3 മുതല്‍ രാത്രി 1 വരെ ശോഭനപ്പടി കാല്‍സിയോ ടര്‍ഫ് കോര്‍ട്ടില്‍ നടക്കും. ബാബു ജോണ്‍...