അടിമാലി :ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയില്‍ കയറിയിരുന്ന് ചിത്രം പകര്‍ത്തുന്നതിനിടെ ഉണ്ടായ ഇടിമിന്നലില്‍ വിനോദയാത്രസംഘിലെ യുവാവ് മരിച്ചു.ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5.45 നാണ് സംഭവം. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കുന്നന്കുമരത്ത് ലൈജു ജോസ്...
തൊടുപഴ: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ഗൃഹനാഥന് മകനെയും കുടംബാംഗങ്ങളെയും തീവച്ച് കൊലപ്പെടുത്തി. തൊടുപുഴയിലാണ്.സംഭവം.4 പേര് വെന്തുമരിച്ചു.പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഇതുമായി ബന്ധപ്പെട്ട് ചീനിക്കുഴി ഹമീദി(79)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. മകന്...
ഇടുക്കി:സേനാപതി കുരിശുപാറ കൂനംമാക്കല്‍ സിബി(49) ക്കുനേരെ നിറയൊഴിച്ച ശേഷം രക്ഷപെട്ട സഹോദരന് സാന്റോ (38)പിടിയില്‍ ഇന്നലെ വൈകിട്ട് ഉടുമ്പന്‍ചോല എസ്എച്ച്ഒ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച വൈകിട്ട് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്...
കോതമംഗലം;ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വര്‍ഷത്തേയ്ക്കുള്ള 498656482 രൂപ വരവും,497967628 രൂപ ചെലവും,688858 രൂ പ നീക്കിയിരുപ്പും ലക്ഷ്യമിട്ടിട്ടുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നിസമോള്‍ ഇസ്മായില്‍ അവതരിപ്പിച്ചു.എല്ലാ മേഖലക്കും തുല്യപ്രാധാന്യം നല്കിയിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന്...
കൊച്ചി; കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാന്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടികളിലേക്ക്. ഇന്നലെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. എറണാകുളം എക്സൈസ് സര്‍ക്കിള്‍...