കോട്ടയം: തലയോലപ്പറമ്പിൽ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദ്ദനമേറ്റത്. ചോദ്യം ചെയ്ത നാട്ടുകാരനും കുത്തേറ്റതായി പരാതി ഉയർന്നു. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെൻറ് ശബ്ദം കേൾക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം....
മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരുവാലി തായംകോട് കുരുക്കൾ ഹുദ(24) ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന 2 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 10 മണിക്ക് വണ്ടൂർ മുക്കടത്താണ് ഓട്ടോറിക്ഷയെ...
ഇടുക്കി: കുമളിയിൽ വാഹനാപകടം. ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് 2 പേർ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ സന്തോഷ് അജയ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് അരുണിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.വടുതല സ്വദേശി മനോജ് ഉണ്ണി (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. റോഡിൽ...
മസ്കറ്റ് ; ഒമാനില്‍ ശക്തമായ മഴയ തുടരുന്നു. ഇന്നലെ ഉണ്ടായ അധിശ്കതമായ കാറ്റിലും മഴയിലും പലയിടത്തും വെള്ളം കയറി. വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര് മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.സൗത്ത് ഷര്‍ക്കിയില്‍...