മൂന്നാർ: മാട്ടുപ്പെട്ടി മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു.ഫാക്ടറിക്ക് സമീപം അൽപ്പം മുമ്പാണ് നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും കാട്ടാനക്കൂട്ടം തുടരുന്നത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തി.ആക്രമണത്തിൽ 2...
തിരുവനന്തപുരം ; തിരുവനന്തപുരത്തെ യൂ ഡി എഫ് സ്ഥാനാർത്ഥിയായ ശശി തരൂരിന്റെ വാദങ്ങൾക്കെതിരെ ശക്തമായ താക്കീതു നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സിറ്റിംഗ് എംപി ശശി തരൂരിനും...
കൊച്ചി; പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനുമായ കെ.ജി.ജയൻ (90) അന്തരിച്ചു.നടൻ മനോജ് കെ ജയൻ മകനാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ...
കൊച്ചി ; 24×7 സംപ്രേഷണം ചെയ്യുന്ന മലയാളം റിയാലിറ്റി ഷോയായ ബിഗ്ഗ് ബോസ് സീസൺ സിക്സ് ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നല്കി....
ആലുവ: ഏഴര ഗ്രാം എം.ഡി.എം.എ യുമായി 2 പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി...