കൊച്ചി;പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം രാജേന്ദ്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച് ,മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ അവസാനിച്ച റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. സമാപനയോഗം...
കൊച്ചി;പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന...
കൊച്ചി;മലയാളി പ്രേക്ഷകരുടെ പ്രിയനായകന് ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്തെത്തി. ചിത്രീകരണം ധ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പേര്...
കോതമംഗലം: തൃക്കാരിയൂരിൽ വാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് രമേശ്...
കോതമംഗലം;സ്വന്തം രക്തസാക്ഷിത്വത്വം കൊണ്ട് ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും മഹത്തായ സംഭാവന നല്കിയ പ്രോജ്വല വ്യക്തിത്വമായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് മാത്യു കുഴല്നാടന് എം എല്‍ എ. കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ...