കോതമംഗലം;കവളങ്ങാട് പഞ്ചായത്ത് ഭരണം യൂഡിഎഫിന് നഷ്ടമായി. യൂഡിഎഫ് ആംഗങ്ങളായിരുന്ന ലിസി ജോളി,ഉഷ ശിവൻ,സിബി മാത്യു എന്നിവർ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചേക്കറിയതാണ് ഭരണം നഷ്ടപ്പെടാൻ കാരണം. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 18 -ാം വാർഡിൽ...
തിരുവനന്തപുരം;സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ആലുവയില്‍ 5 വയസ്സുകാരിയെ അതിഥി തൊഴിലാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ...
മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തി, ഭീഷിണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ നടത്തിയ കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) അറസ്റ്റില്‍. കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസാണ്...
അടിമാലി:അടിപിടിയും തുടർന്നുള്ള മാനസീക സംഘർവുമാണ് പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ മരണത്തിന് കാരണമെന്ന് പ്രാഥമീക നിഗമനം.ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് പൊളിഞ്ഞപാലം കുഴുവേലിപ്പാടം ബന്ദുവിന്റെ...
ആലുവ;ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാരാധമന്റെ കൊടുംക്രൂരതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുമായി പോകുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലന്നും ഉപദ്രവത്തെത്തുടർന്ന് കുട്ടി നിലവിളിച്ചെന്നും വായ മൂടിപ്പിടിച്ചതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം ഊരി...