അബുദാബി: അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരുമറി നടത്തി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38)നെ ആണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി...
കണ്ണൂർ ; പാനൂർ മൂളിയാത്തോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്ബത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം.വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്....
കോഴിക്കോട് ; താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു . കർണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന്പു ലർച്ചെ 1.30 ആയിരുന്നു അപകടം. ചുരത്തിലെ നാലാം വളവില്‍...
മൂവാറ്റുപുഴ; ദുരൂഹ സാഹചര്യത്തിൻ കണ്ടെത്തി, പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. വാളകത്ത് തൊഴിലാളിയെ കെട്ടിയിട്ട നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നെന്നും ഈ സമയം ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നുമാണ് ലഭ്യമായ വിവരം. രണ്ട് സ്ത്രീകൾ മാത്രം...
ഷിംല ; ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചമ്ബ ജില്ലയില്‍ ഇന്നലെ രാത്രി 9.30-ഓടെയാണ് ഭൂചലനം ഉണ്ടായത്. നഗരത്തിലുടനീളവും, ചമ്ബ പട്ടണത്തില്‍ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ...