M4 Malayalam
Connect with us

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ

Published

on

By

പെരുമ്പാവൂർ ; പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ശങ്കരം കുഴി വീട്ടിൽ ലത്തീഫ് (55), ലോഡ്ജ് മാനേജർ ആലപ്പുഴ കൊഴുവല്ലൂർ തൈവിള താഴേപ്പുര വീട്ടിൽ മനു (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതിയാണ് ഇരയായത്.

ലോഡ്ജിന്റെ റിസപ്ഷനിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ മറ്റൊരു ലോഡ്ജിൽ നടത്തിയ പരിശോധനയിൽ മാനേജരടക്കം മൂന്നുപേർ പിടിയിലായിരുന്നു.

ഇവരെെ കോടതി റിമാന്റ് ചെയ്തിരുന്നു. എ എസ് പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം കെ രാജേഷ് , സബ് ഇൻസ്പെക്ടർ എൻ പിആൻ്റോ , അസി.സബ്. ഇൻസ്പെക്ടർമാരായ പി.എ അബ്ദുൾ മനാഫ്,സുഭാഷ് തങ്കപ്പൻ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, സി.പി. ഒ മാരായ സിബിൻ സണ്ണി, ബെന്നി ഐസക് , കെ.എഅൽഫിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

പ്രമുഖ ഇന്ത്യന്‍ ബാങ്കർ നാരായണന്‍ വാഗല്‍ അന്തരിച്ചു

Published

on

By

ചെന്നൈ ;  പ്രമുഖ ഇന്ത്യന്‍ ബാങ്കറും മുന്‍ ഐസിഐസിഐ ബാങ്ക് ചെയര്‍മാനുമായ നാരായണന്‍ വാഗല്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണം കുടുംബം സ്ഥിരീകരിച്ചു.

2009-ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഐസിഐസിഐ ബാങ്ക് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വാഗലായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെയാണ് നാരായണന്‍ വാഗല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 39-ആം വയസ്സില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 44-ആം വയസ്സില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചുമതല ഏറ്റെടുത്തു.

ഒരു നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായി ഐസിഐസിഐ സെക്യൂരിറ്റീസ് സ്ഥാപിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, മിത്തല്‍ സ്റ്റീല്‍ തുടങ്ങിയ നിരവധി പ്രമുഖ ഇന്ത്യന്‍ കമ്ബനികളുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐസിഐസിഐ നോളജ് പാര്‍ക്കില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ച് അപകടം: 8 പേർ വെന്ത് മരിച്ചു

Published

on

By

ഹരിയാന:തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീ പിടിച്ച് 8 മരണം. മരിച്ചവർ ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവർ.

പുലർച്ചെ 1.30ഓടെയായിരുന്നു അപകടം.തൊട്ട് പിന്നാലെ ബസ് നിർത്തിയെങ്കിലും തീ ആളിപടർന്നു.

പഞ്ചാബ് സ്വാദേശികളായ സ്ത്രീകളും കുട്ടികളുമുൾപ്പടെ 60 ഓളം പേരാണ് ഈ സമയം ബസിലുണ്ടായിരുന്നത്. സമയം കളയാതെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊളളലേൽക്കുകയായിരുന്നു.

ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.ബസിന് പിന്നാലെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് അപകടം ബസിലുള്ളവരെ അറിയിച്ച് അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സഹായിച്ചത് . അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

10 ദിവസം നീണ്ടുനിന്ന യാത്ര അവസാനിക്കാക്കുബോഴായിരുന്നു അപകടം. വാടകക്ക് എടുത്ത ബസാണ് അപകത്തിൽപ്പെട്ടതെന്നും യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് മടങ്ങുബോഴായിരുന്നു അപകടമെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസിലും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ച് ഗതാഗതം പുനർസ്ഥാപിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ആനച്ചാലില്‍ മസാജ് സെന്ററില്‍ അക്രമി സംഘം അഴിഞ്ഞാടി, ജീവനക്കാരിക്കും പരിക്ക്;സംഭവം അറിഞ്ഞെന്നും പരാതി ലഭിച്ചിട്ടില്ലന്നും പോലീസ്

Published

on

By

മൂന്നാര്‍; ആനച്ചാലിലെ മസാജ് സെന്ററില്‍ അക്രമികളുടെ വിളയാട്ടം.വനിത ജീവനക്കാരിയ്ക്കുനേരെയുണ്ടായത് കടുത്ത ശാരീരിക അതിക്രമമാണെന്നാണ് സൂചന.

ഇന്നലെ രാത്രി വൈകി ആരംഭിച്ച അക്രമണ പരമ്പര പുലര്‍ച്ചെ 4 മണിവരെ നീണ്ടുനിന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെന്നും ഇതിനകം അക്രമികള്‍ സ്ഥലം വിട്ടിരുന്നെന്നും വെള്ളത്തൂവല്‍ സിഐ എം4 മലയാളത്തോട് പ്രതികരിച്ചു.

മസാജ് ചെയ്യാനെന്ന പേരില്‍ എത്തിയ അടിമാലി സ്വദേശികള്‍ ജീവനക്കാരെ ആക്രമിച്ച ശേഷം സ്ഥാപനത്തിന് തീയിടാന്‍ ശ്രമിച്ചെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

വനിത ജീവനക്കാരി ആശുപത്രിയില്‍ ചികത്സതേടിയിരുന്നു.ഇതിനിടെ സംഭവം നിസാരവല്‍ക്കരിച്ച് നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഒരു സംഘം തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ടെന്നുള്ള വിവരവും പ്രചരിക്കുന്നുണ്ട്.

പോലീസിനെ സ്വാധീനിച്ച്,നഷ്ടപരിഹാരമെന്ന നിലയില്‍ പണം നല്‍കി കേസ് ഒഴിവാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതൈന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കനത്ത മഴ മുന്നറിയിപ്പ്: ട്രെയിൻ സർവീസ് നിലച്ചു, ഊട്ടി  യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

Published

on

By

ഊട്ടി: റെയിൽപ്പാളത്തിൽ പാറ വീണ് ഗതാഗതം തടസ്സപെട്ടതിന് പിന്നാലെ കനത്തമഴയെ തുടർന്ന് ഊട്ടിയിലേക്കുള്ള ഇന്നത്തെ സർവീസുകൾ നിർത്തിവച്ചതായി റയിൽവേ മന്ത്രാലയമറിയിച്ചു. ഇന്നലെ പെയ്ത മഴയിൽ കല്ലാർ, ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാലത്തിലേക്കാണ് പാറ വീണത്.

നിലവിൽ മേട്ടുപ്പാളയം, ഉദഗമണ്ഡലം (06136)ട്രെയിനാണ് റദ്ദാക്കിയിരിക്കുന്നത്. പാതയിൽ നിന്നും തടസം നീങ്ങുന്ന സാഹചര്യത്തിൽ മാത്രമെ ഗതാഗതം പുനർസ്ഥാപിക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരിൽ നിന്നും വാങ്ങിയ ടിക്കറ്റ് തുക തിരികെ നൽകാനും ഇതേ തുടർന്ന് തീരുമാനമായി.കനത്ത മഴ മുന്നറിയിപ്പ് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ നീലഗിരിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

3 ദിവസത്തേക്ക് ഊട്ടി യാത്രകൾ പൂർണമായി ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കലക്ടർ നൽകുന്ന നിർദ്ദേശം.

Trending

error: