തിരുവനന്തപുരം ; ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും. ഏപ്രില്‍ 13...
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ്...
തിരുവനന്തപുരം;വിലക്കയറ്റം മൂലം വയുന്നവർക്ക് സർക്കാരിന്റെ വക ഇരുട്ടടി.സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സബ്സിഡി ഉൽപന്നങ്ങൾക്ക് ഇതുവരെ 70 ശതമാനം വരെ സബ്സഡി ലഭിച്ചിരുന്ന സാധനങ്ങൾക്ക് ഇനി നേർപകുതി...
ചന്തകളുടെ എണ്ണം കുറച്ചു,അവശ്യവസ്തുക്കള്‍ കിട്ടാനില്ലന്നും പരാതി കൊച്ചി;സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകളില്‍ സബ്സിഡി നല്കിവന്നിരുന്ന സാധനങ്ങള്‍ കിട്ടാനില്ല.വന്‍പയര്‍, തുവരപ്പരിപ്പ്, പഞ്ചസാര, വന്‍കടല, പച്ചരി തുടങ്ങി 13 ഇനം സാധനങ്ങള്‍ നാമമാത്രമായിട്ടാണ് ലഭിയ്ക്കുന്നതെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള...
കോതമംഗലം;നെല്ലിക്കുഴി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ കവർച്ച.ശിനിയാഴ്ചത്തെ വിൽപ്പനത്തുക നഷ്ടമായെന്നാണ് പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. നഷ്ടപ്പെട്ടഎത്ര തുകയെന്ന് കണക്കുകൾ വിശദമായി പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. സൂപ്പർ മാർക്കറ്റിൻറെ ഒരുവശത്തെ ഷട്ടർ ലോക്ക് തകർത്ത് ഗ്ലാസ് തകർത്താണ്...