M4 Malayalam
Connect with us

Uncategorized

ജനപപ്രതിനിധികള്‍ അടക്കം നാട്ടുകാര്‍ക്കെതിരെ കേസ്,സംഘര്‍ഷം ; നാളെ മാങ്കുളത്ത് ഹര്‍ത്താല്‍

Published

on

ഏബിള്‍ സി അലക്‌സ്
കോതമംഗലം : വനം വകുപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മാങ്കുളം പഞ്ചായത്തില്‍ നാളെ ജനകീയ ഹര്‍ത്താല്‍. മാങ്കുളം ജനകീയ സമതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ത്താലിന്റെ ഭാഗമായി നാളെ മാങ്കുളം ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.ഇതിനിടെ മാങ്കുളം സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.ഡിഎഫ്ഒ വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടാലറിയാവുന്ന നാട്ടുകാരുമാണ് കേസിലെ പ്രതികള്‍.

പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്കുളം ടൗണില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാട് ഇന്നലെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നു.

കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലേയ്ക്ക് ടൂറിസ്റ്റുകളുമായി പോകുന്ന ജീപ്പുകള്‍ വനംവകുപ്പ് അധികൃതര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് അറയുന്നത്.

പവലിയന്‍ സംബന്ധിച്ച് വനംവകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ അടക്കം തടസ്സം നില്‍ക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാന്‍ വനംവകുപ്പ് നീക്കം നടത്തുന്നുവെന്നും ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങള്‍ വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

കുറ്റാലം വെള്ളച്ചാട്ടത്തില്‍ വിനോദ സഞ്ചാരി ഒഴുക്കില്‍പ്പെട്ടു;കുട്ടികളും സ്ത്രീകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published

on

By

നീലഗിരി; തമിഴ്‌നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ വിനോദ സഞ്ചാരി ഒഴുക്കില്‍പ്പെട്ടു;കുട്ടികളും സ്ത്രീകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്.

വെള്ളപ്പാച്ചിലിലാണ് 17 കാരനെ കാണാതായത്.ഫയര്‍ഫോഴ്‌സും പോലീസും ഡ്രോണ്‍ അടക്കമുള്ള സന്നാഹങ്ങളുമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നിരവധി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മലവെള്ളപ്പാച്ചിലില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.മനലവെള്ളപ്പാച്ചിലിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ന്യൂസ് ,കുറ്റാലം വെള്ളച്ചാട്ടം ,തമിഴ്‌നാട്,17 കാരനെ കാണാതായി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യത;നിരവധി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,റെഡ് അലര്‍ട്ടിന് സമാനമായ മഴ പെയ്‌തേക്കാമെന്നും സൂചന

Published

on

By

തിരുവനന്തപുരം;കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

മേയ് 20, 21 തീയതികളില്‍ ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.

ഇന്ന് മലപ്പുറം,വയനാട് ജില്ലകളിലും നാളെപാലക്കാട്, മലപ്പുറം ജില്ലകളിലും
നാളെ കഴിഞ്ഞ് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളലും 21-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഓറഞ്ച് അലര്‍ട്ട് നില നില്‍ക്കുന്നുണ്ട്.

യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 20-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 21-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെലോ അലര്‍ട്ട് നിലവിലുണ്ട്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ലഹരിമുക്ത കേന്ദ്രത്തിൽ എത്തിച്ചതിന്റെ പേരിൽ ആരും കൊല: അലനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു,

Published

on

By

കൊച്ചി: ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സക്ക് കൊണ്ടുപോയ വൈരാഗ്യത്തിൽ തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ കുത്തിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ അലനെ വീട്ടിലും വ്യാപാരസ്ഥാപനത്തിലുമെത്തിച്ച് തെളിവെടുത്തു .

തെളിവെടുപ്പിന് കൊണ്ടുവന്ന അലനെതിരെ നാട്ടുകാർ രോക്ഷാകുലരായി. കത്തിവാങ്ങിയ സ്ഥാപനത്തിലും ബിനോയ് കൊല്ലപ്പെട്ട വ്യാപാര സ്ഥാപനത്തിലുമെത്തിച്ചാണ്  പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

മാപ്പ് നൽകി കുടുംബം , വക്കീൽ ഫീസ് 1.65 കോടി രൂപ നൽകാൻ നടപടികളായി ;റഹീമിൻ്റെ മോചനത്തിനുള്ള നിക്കം വേഗത്തിലെന്ന് സഹായസമതി

Published

on

By

റിയാദ് ; റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു.

നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്.

അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി ഇന്ത്യൻ എംബസി മുഖേന പണം കൈമാറും.അതിനിടെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദയാധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചതായും സഹായസമിതി അറിയിച്ചു. ഇനി കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കരുതുന്നത്.

ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് രേഖാമൂലം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറും.തുടർന്ന് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കും. വൈകാതെ മോചനവും സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ ഒഴുക്കിയ പണമാണ് റഹീമിന്റെ മോചനത്തിന് സാധ്യത തെളിയിച്ചത്.

അവരെല്ലാം റഹീമിന്റെ മോചനം സാധ്യമാകുന്ന ശുഭവാർത്ത കാത്തിരിക്കുകയാണ്. റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

തുടർ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചയും നടത്തി. വൈകാതെ റഹീമിന്റെ മോചനമെന്ന ലക്ഷ്യം സാധ്യമാകുമെന്ന് യോഗത്തിന് ശേഷം സഹായ സമിതി അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

തിരുവന്തപുരത്ത് നഗരമധ്യത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയുടെ അഴുകിയ മൃതദ്ദേഹം കണ്ടെത്തി

Published

on

By

തിരുവന്തപുരം:നഗരമധ്യത്തില്‍ സ്ത്രീയുടെ മൃതദ്ദേഹം കണ്ടെത്തി.

ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന കന്യാകുമാരി സ്വദേശിനിയായ ഷീലയുടെ മൃതദ്ദേഹമാണ് ഇവര്‍ നടത്തിവന്നിരുന്ന ബ്യൂട്ടിപാര്‍ലറില്‍ കണ്ടെത്തിയത്.

അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെത്തുര്‍ന്ന് സമീപത്തെ ബേക്കറി ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി മുറിയുടെ പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഴുകിയ മൃതദ്ദേഹം കണ്ടെത്തിയത്.

മൃതദ്ദേഹത്തിന് ഏതാണ്ട് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.എല്ലാമാസവും കൃത്യമായ വാടക നല്‍കിയിരുന്നെന്നും ഈ മാസം ആദ്യവാരം മുതല്‍ ഇവരുടെ മൊബൈല്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലായിരുന്നൈന്നും കെട്ടിട ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഷീല രോഗിയായിരുന്നെന്നും ആരോഗ്യപ്രശ്‌നങ്ങളായരിക്കാം മരണത്തിന് കാരണമെന്നാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: