കോഴിക്കോട്;സംസ്ഥാന കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര ഇന്ന് നടക്കും.വൈകിട്ട 3 ന് മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം ഗേള്‍സ് ഹൈസ്കൂളില്‍ അവസാനിക്കും. കൂടാതെ കലോത്സവത്തില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച കോര്പറേഷന് ശുചീകരണ തൊഴിലാളികളെയും ഹരിതസേന...
തൊടുപുഴ;ബസ് കാത്തിരിപ്പുകേന്ദ്രം ഹരിതകര്‍മ്മസേന പ്ലാസ്റ്റിക് ശേഖരണകേന്ദ്രമാക്കി.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തിന്റെ അതിവേഗ ഇടപെടല്‍.പഞ്ചായത്തുമെമ്പറുടെ നേതൃത്വത്തില്‍ മാലിന്യം നീക്കി.നാട്ടുകാര്ക്ക്് ആശ്വാസം. മണക്കാട് പഞ്ചായത്തില്‍ അരിക്കുഴ സര്‍ക്കാര്‍ സ്കൂളിന് മുന്നിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യശേഖരമാണ് നീക്കം...
അടിമാലി;വഴിയിൽക്കിടന്നുകിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്നാണെന്ന് പറയുന്നു മുന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നിലഗുരുതരം.മദ്യം നൽകിയ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.സംഭവം ഇടുക്കി അടിമാലിയിൽ. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38)...
വൈക്കം;6 വയസുകാരി നീന്തിക്കടന്നത് റിക്കോര്‍ഡിലേയ്ക്ക്.കോതമംഗലം പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി പ്രവീണ്‍ ആണ് വേമ്പനാട്ട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടന്ന് റിക്കോര്‍ഡിട്ടത്. വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീണ്‍-ചിഞ്ചു ദമ്പതികളുടെ...
കോഴിക്കോട് ;അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും...