കോതമംഗലം:മരവ്യവസായത്തിന്റെ കേന്ദ്രമെന്ന് അറയിയപ്പെട്ടിരുന്ന പെരുമ്പാവൂർ ഇന്ന് ലഹിരിമാഫിയകളുടെ സംസ്ഥാനത്തെ തന്നെ പ്രധാന താവളമായി മാറിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാവുന്നത്. നേരത്തെ ഹാൻസ് ,പാൻപരാഗ് പോലുള്ള ലഹരി വിഭവങ്ങൾ ഏറെക്കുറെ പരസ്യമായിത്തന്നെ ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു.എക്സൈസും...
കോതമംഗലം;ഓടിച്ചുവന്ന കാർ പോർച്ചിൽ നിർത്തിയിട്ടതിന് പിന്നാലെ തീ പിടിച്ചു.അമ്പരന്ന്് വീട്ടുകാർ. തൃക്കാരിയൂർ തടത്തിൽ രാമചന്ദ്രന്റെ 2014 മോഡൽ ഡസ്റ്റർ കാറിനാണ് തീപിടിച്ചത് രാത്രി 09.35ന് ആയിരുന്നു സംഭവം.വീട്ടുകാർ വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കോതമംഗലം...
ഹരിപ്പാട്;വേദനയുടെ മുദ്ധന്യത്തിലും സ്കൂൾ ബസ്സ് പാതയോരത്ത് ഒതുക്കി.വഴിമാറിയത് ദുരന്തം.പിന്നാലെ ആശുപത്രിയിൽ ചികത്സയിലിരിക്കെ മരണം.രമേശന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി ഉറ്റവർ. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60)...
കോതമംഗലം;മുഖം മൂടിധരിച്ചെത്തിയവർ തട്ടിക്കൊണ്ടുപോയതായുള്ള മാതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരവെ വീട്ടിൽ നിന്നും വിളിപ്പാടകലെ മകന്റെ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ 74 കാരിയായ മാതാവ് തന്നെയാണ് മകന്റെ വികൃതമായ മൃതദ്ദേഹം കണ്ടെത്തിയത്...
മൂന്നാർ;സിഐറ്റിയു യൂണിയനിൽപ്പെട്ട ഹൈഡൽ ടൂറിസം മൂന്നാർ സർക്കിൾ മാനേജർ ജോയൽ തോമസിനെ തല്ലിച്ചതച്ച്,ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ് പ്രവർത്തകർ. ആക്രമികളിൽ രണ്ടുപേർ ഇന്നലെ സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് വിവരം പുറത്തായത്.കീഴടങ്ങിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായിട്ടാണ് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. പള്ളിവസൽ...