നെടുംകണ്ടം;നീണ്ട നാളത്തെ കാത്തിരിപ്പും പ്രതീക്ഷയും വിഫലം.സ്നേഹിച്ചവരെ സങ്കടക്കടലിലാക്കി അഥീന ജോണ്‍ യാത്രയായി ,വേദനകളില്ലാത്ത ലോകത്തേയ്ക്ക്. 28 വയസിനിടയില്‍ ഒന്നര വര്‍ഷം ആശുപത്രിയില്‍.തലയില്‍ മാത്രം അതി സങ്കീണ്ണമായിരുന്ന 9 ശസ്ത്രക്രീയകള്‍.30 റേഡിയേഷനും നടത്തി.ദിവസവും ഫിയോ തെറാപ്പിയ്ക്കും വിധേയയാക്കിയിരുന്നു....
കോതമംഗലം: ചരിത്ര പ്രസിദ്ധമായ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സത്തിന്റെ ഭാഗമായുള്ള ആറാട്ട് പൂരം ഇന്ന്. അഞ്ച് ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുക.രാത്രി 8 -നാണ് പൂരം ചടങ്ങുകള്‍ ആരംഭിക്കുക. പൂരത്തിന് മികവുപകരാന്‍ ചേരാനല്ലൂര്‍ ശങ്കരന് കുട്ടന്മാരാരുടെ പ്രമാണത്തില്‍...
(വീഡിയോ കാണാം ) അടിമാലി; സ്വകാര്യ ബസ്സ പണിമുടക്ക് മൂലം ഹൈറേഞ്ച് മേഖലയില്‍ യാത്രക്ലേശം രൂക്ഷം. അടിമാലിയില്‍ നിന്നും പണിക്കന്‍കുടി,മുരിക്കാശേരി, മൂന്നാര്‍ ,മാങ്കുളം തുടങ്ങിയ ഭാഗങ്ങളിലേയ്ക്കാണ് സ്വകാര്യബസ്സുകള്‍ കൂടതലും സര്‍വ്വീസ് നടത്തിയിരുന്നത്.ഈ മേഖലകളിലേക്കുള്ള യാത്രക്കാരെയാണ് സമരം...
കോതമംഗലം ; ചരിത്ര പ്രസിദ്ധമായ കോതമംഗലം കണ്വെന്ഷന് ഭക്തി നിര്‍ഭരമായ തുടക്കം. ഉദ്ഘാടനം മാര്‍ ബേസില്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക അബൂന് മോര് ബസേലിയോസ് തോമസ് പ്രഥമന്‍...
കോതമംഗലം : മൂന്നാര്‍ വനം ഡിവിഷന് – നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ ദ്രുതകര്‍മസേന(ആര് ആര് ടി)പ്രവര്‍ത്തനമാരംഭിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നിലവില്‍ ഒരു ആര്...