( വീഡിയോ കാണാം) കോതമംഗലം;നെല്ലിക്കുഴി പഞ്ചായത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി കരിഞ്ഞുണങ്ങിയെന്ന് പ്രതിപക്ഷം.മണ്ണുകടത്തല്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതിയെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരിയായിരുന്നെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം വി റെജി പറഞ്ഞു. സൗന്ദര്യവത്ക്കരണ പേര് പറഞ്ഞ്...
കൊച്ചി;വനിതാ ശിശു വികസന വകുപ്പിന്റെ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച പ്രതികരണം.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുള്ള കാതോര്‍ത്ത് , കനലായി പദ്ധതികള്‍ക്ക് ഗുണഭോക്താക്കള്‍ ഏറിവരുന്നതായിട്ടാണ് സൂചന. ‘കാതോര്‍ത്ത് ‘ പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി,...
ന്യൂഡല്‍ഹി ; പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു (37) നാഹനാപകടത്തില് മരിച്ചു. ഡല്‍ഹിയില്‍നിന്നു പഞ്ചാബിലെ ഭട്ടിന്ഡയിലേക്കു കാറില്‍ പോകവേ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണു ദീപ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ (കെഎംപി) എക്സ്പ്രസ്വേയില് രാത്രി ഒന്‍പതരയോടെ...
മൂന്നാര്‍ ; ഗുണ്ടുമലയില്‍ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം ബലപ്പെട്ടു.കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തില്‍ ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കൊലപാതക...
കോതമംഗലം : എന്‍ ഡി ആര് എഫ് ടീം അംഗമായ മാതിരപ്പിള്ളി സ്വദേശി റംഫാല്‍ കെ എം നെ ആദരിച്ചു. നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എന്‍ ഡി ആര് എഫ് ടീം അംഗമായ മാതിരപ്പിള്ളി...