M4 Malayalam
Connect with us

Local News

വയനാട്ടില്‍ കടുവ കിണറ്റില്‍ വീണു

Published

on

കല്പറ്റ ; വയനാട്ടില്‍ കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്‍റെ വീട്ടുകിണറിലാണ് കടുവയെ കണ്ടെത്തിയത്.

ഇന്ന് രാവിലെ കിണറ്റിലെ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാനായി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം കടുവയെ മാറ്റാനുള്ള നടപടിയിലേക്ക് കടക്കും. കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടുമെന്നാണ് സൂചന.

കിണറ്റില്‍ കുടുങ്ങിയ കടുവ ഏതാണന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. വനമേഖലയോട് ചേര്‍ന്ന പ്രദേശമായ മൂന്നാനക്കുഴി നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ്. ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Local News

ചന്തുവും നീലകണ്ഠനും നാഗവല്ലിയും വീണ്ടും, മലയാള ബോക്സോഫീസ് കീഴടക്കാൻ ഹിറ്റുകളുടെ റീ റിലീസ്

Published

on

By

തൃശ്ശൂർ ; പഴയകാല ചിത്രങ്ങളുടെ റി-റിലീസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കാലത്ത് കഥ കൊണ്ടും ഗാനങ്ങള്‍ കൊണ്ടും മലയാള സിനിമാ മേഖലയെ സുന്ദരമാക്കിയ ചിത്രങ്ങളാണ് റി-റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ വീണ്ടുമെത്തുന്നത്.ഒരു കാലത്ത് തിയേറ്ററുകള്‍ ആഘോഷമാക്കിയ നാഗവല്ലിയും നീലകണ്ഠനും ചന്തുവും വീണ്ടും തിയേറ്റർ നിറയ്‌ക്കാൻ എത്തുമ്ബോള്‍ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് മോഹൻലാല്‍, മമ്മൂട്ടി ആരാധകരും.

‘ഒരു വടക്കൻ വീരഗാഥ’യും ‘മണിച്ചിത്രത്താഴും’ ‘ദേവാസുരവും’ ‘ആറാംതമ്ബുരാനും’ ‘ദേവദൂതൻ’ തുടങ്ങി പത്തോളം സിനിമകളാണ് റീ-റിലീസിനെത്തുന്നത്. എസ്. ക്യൂബ് ഫിലിംസാണ് ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ‘ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ വടക്കൻ വീരഗാഥ 35 വർഷത്തിനു ശേഷമാണ് തിരികെ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

സിനിമ ബിഗ് സ്ക്രീനിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.31 വർഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്യുന്നത് പുതുമ നഷ്ടപ്പെടാതെ സാങ്കേതികവിദ്യകളുപയോഗിച്ച്‌ റീമാസ്റ്ററിങ് ചെയ്താണ്. ജൂലായ് 12നോ ഓഗസ്റ്റ് 17-നോ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി വലിയ കമ്ബനികളുമായി ചർച്ചകള്‍ നടക്കുകയാണ്.

മാറ്റിനി നൗവും സംവിധായകൻ ഫാസിലും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും പുറത്തിറക്കുക.‘കാലാപാനി’, ‘വല്യേട്ടൻ’, ‘ദേവാസുരം’, ‘ആറാംതമ്ബുരാൻ’, ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്.

മോഹൻലാല്‍ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ‘ദേവദൂതൻ’ സിനിമയുടെ ഫോർ കെ എഡിറ്റിങ്ങും ഡി ഐ.ജോലികളും പൂർത്തിയായിട്ടുണ്ട്. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ 15 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാനുള്ള പ്രാഥമിക ജോലികളും ആരംഭിച്ചു കഴിഞ്ഞു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

11 വയസ്സുകാരിക്ക് നേരെ പീഡനം: പ്രതിക്ക് 58 വർഷം തടവ്

Published

on

By

കോഴിക്കോട്: 11 വയസ്സ് പ്രയമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പിടിപ്പിച്ച ആൾക്ക് 58 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

നാദാപുരം കോടതിയാണ് ഉത്തരവിട്ടത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധു കുട്ടിയെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് കുട്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്.

ഇവിടെ വച്ച് പീഡനവിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ കുറ്റിയാടി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വച്ചാണ് പിടികൂടിയത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Local News

പക്ഷി നിരീക്ഷണവും സായാഹ്ന ചര്‍ച്ചയും നാളെ

Published

on

By

കൊച്ചി:വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കോളേജ് വിദ്യാര്‍ഥികള്‍ക്കായി പക്ഷി നിരീക്ഷണം സംഘടിപ്പിക്കും. നാളെ (17.05.2024) രാവിലെ 10 ന് അരിപ്പ വനത്തിലാണ് പരിപാടി നടക്കുക.

തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് തൈക്കാട് റസിഡന്‍സി (കെ ഐ ടി ടി എസ്) ല്‍ സുരേഷ് ഇളമണ്‍ രചിച്ച ‘ പക്ഷികളും ഒരു മനുഷ്യനും’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സായാഹ്ന ചര്‍ച്ച ഉണ്ടാവും. തെന്മല ഇക്കോടൂറിസം പ്രമോഷന്‍ സൊസൈറ്റി നടത്തുന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ പുസ്തക പരിചയം നടത്തും.

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ സഞ്ജയന്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സാഹിത്യകാരന്‍ സക്കറിയ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ കുഞ്ഞികൃഷ്ണന്‍, ഡോ ദിലീപ് എം ആര്‍, ഡി മനോജ് കുമാര്‍, പുസ്തക രചയിതാവ് സുരേഷ് ഇളമണ്‍
എന്നിവര്‍ സംസാരിക്കും.

ടി ഇ പി എസ് ചീഫ് എക്‌സിക്യൂട്ടീവ് രാജു കെ ഫ്രാന്‍സിസ് നന്ദിപറയും.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു,തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കലും; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published

on

By

തിരുവനന്തപുരം;അഭിപ്രായ വ്യത്യസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും പറഞ്ഞ് ഭാര്യയെ വനത്തില്‍ എത്തിച്ച് ,കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു.പിന്നാലെ കൊടിയ മര്‍ദ്ദനം.ഒടുവില്‍ വെട്ടി പരിക്കേല്‍പ്പിക്കലും.

തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുമണ്‍കോട് വനമേഖലയിലേക്കാണ് സോജി ഗിരിജയെ കൂട്ടിക്കൊണ്ടുപോയത്.ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാല്‍മുട്ടുകള്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

Trending

error: