Latest news10 months ago
പാട്ട് വൈറലാക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗീക പീഡനം;യൂട്യൂബർ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത ,കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ . കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോൻ (42) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ...