Latest news1 month ago
കെ.എസ്.ആര്.ടി.സി. ബസില്‍ മയക്കുമരുന്ന് കടത്ത് ; യുവാവ് പിടിയില്‍
വയനാട് ; ബംഗളുരുവില്‍ നിന്ന് വന്ന കെ.എസ്.ആര്.ടി.സി. ബസില്‍ 14.600 ഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍. താനൂര്‍ സ്വദേശി അജ്മലാണ് മുത്തങ്ങയില്‍ എക്സൈസിന്റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു....