Latest news1 month ago
മാനവീയം വീഥിയിൽ സംഘർഷം ; ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....