Sports2 years ago
‘ഓൾറൗണ്ടർ’ അല്ലെങ്കിൽ ഹാർദിക്കിന് പകരം ഇഷൻ കിഷനെ ഉൾപ്പെടുത്തണമെന്ന് ഗവാസ്കർ
ദുബായ് : രണ്ടുപേരുടെ ഗുണം ചെയ്യുമെന്നു കരുതിയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് പൊതുവെയുള്ള വിലിയിരുത്തൽ. എന്നാൽ, ഒരാളുടെ മികവുപോലും ഹാർദിക് പുറത്തെടുക്കുന്നില്ലെന്നാണ് വിമർശനം ഉയർന്നുകഴിഞ്ഞു.ട്വന്റി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ...