Latest news11 months ago
കൗക്കുബോദ് ബസേലിയൻ ജേതാക്കളെ ആദരിച്ചു
കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരായിരുന്ന പുണ്യശ്ലോകരായ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും, സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെയും, വന്ദ്യ.ഫിനഹാസ് റമ്പാച്ചന്റെയും സ്മരണാർത്ഥം ആഗോള തലത്തിൽ നടത്തപ്പെട്ട ബസേലിയൻ മീഡിയ കൗക്കുബോ ദ് ബസേലിയൻ ക്രിസ്തീയഗാന...