News1 year ago
ആനയും പുലിയും രാജവെമ്പാലയും കാടിറങ്ങിയെത്തുന്നു; നേരിടുന്നത് സമാനതകൾ ഇല്ലാത്ത ദുരിതമെന്ന് നാട്ടുകാർ
കൊച്ചി ; രാത്രിയിൽ ആനയെ ഓടിക്കാൻ ഇറങ്ങണം.പകലിരവുകൾ തള്ളിനീക്കുന്നത് പുലി ആക്രമണഭീതിയുടെ നിറവിൽ.പുറമെ ഉഗ്രവിഷവാഹിയായ രാജവെമ്പാലകളുടെയും ഭീമൻ പെരുമ്പാമ്പുകളുടെയും കടന്നുകയറ്റവും. കോതമംഗലം കോട്ടപ്പടി പഞ്ചായത്തുനിവാസികളുടെ നിലവിലെ ജീവിത സാഹചര്യത്തിന്റെ നേർ ചിത്രം ഇതാണ്.കഴിഞ്ഞ ഏാതാനും വർഷങ്ങളായി...