Latest news1 month ago
ഭക്ഷണം നൽകാൻ പണമില്ല, 7 മക്കളെയും ഭാര്യയെയും വെട്ടികൊലപ്പെടുത്തി ; ഗൃഹനാഥൻ പിടിയിൽ
പാക്കിസ്ഥാൻ: ലാഹോറിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത 7 കുട്ടികളെയും വെട്ടി കൊലപ്പെടുത്തി. പഞ്ചാബ് സ്വാദേശിയും കുലിപണിക്കാരനുമായ സജ്ജാദ് ഖോഖർ (42) ആണ് ഭാര്യ കൗസറിനെയും 7 മക്കളെയും കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ 8 മാസത്തിനും...