Latest news1 month ago
കേരള – തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാല ; ജാഗ്രതാ നിര്‍ദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം ; കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടല്‍’ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള...