Latest news4 months ago
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദര്‍ശിക്കാം
ഇടുക്കി;ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതല്‍ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് സന്ദര്‍ശന സമയം. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും...