News1 year ago
മൊബൈൽ മോഷണകേസ്സിൽ അറസ്റ്റിലായ വിഷ്ണുദേവ് കഞ്ചാവുകേസിലും പ്രതിയെന്ന് പോലീസ്
മുവാറ്റുപുഴ ;കീച്ചേരിപടി ഭാഗത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നിരവധി മോഷണ,കഞ്ചാവ് കേസിലും ഉൾപെട്ടിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസം മുവാറ്റുപുഴ...