Latest news6 months ago
റവന്യൂവകുപ്പ് ഓഫീസുകളിൽ കൈക്കുലി വാങ്ങാൻ ഏജന്റുമാരും ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
അടിമാലി ; റവന്യൂവകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട നടപടികൾക്ക് കൈക്കൂലി വാങ്ങാൻ ഏജന്റുമാരും.കൈക്കൂലികേസിൽ കൊന്നത്തടി വില്ലേജ് ഓഫീസർ നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭാ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെ(50)കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്...