Latest news11 months ago
വിജിലൻസിന്റെ അറിയിപ്പ് ബോർഡുകൾ എല്ലാവരും കാണുന്ന സ്ഥലത്ത് സ്ഥാപിയ്ക്കണം; സർക്കാർ നീക്കം ശക്തം
തിരുവനന്തപുരം;എല്ലാ സർക്കാർ ഓഫീസുകളിലും വിജിലൻസിന്റെ അറിയിപ്പ് ഉൾപ്പെടുത്തിയുള്ള ബോർഡുകൾ ഓഫീസ് ആവശ്യങ്ങൾക്ക് എത്തുന്നവർ കാണുന്ന രീതിയിൽ സ്ഥാപിയ്ക്കാൻ ഉന്നത തലത്തിൽ നീക്കം ആരംഭിച്ചതായി സൂചന. ഇനിയും ഇത്തരത്തിൽ ബോർഡ് സ്ഥാപിയ്ക്കാത്ത ഓഫീസുകളിൽ ഇവ എത്രയും പെട്ടെന്ന്...