Latest news4 weeks ago
ടോറസ് പിന്നിൽ ഇടിച്ചു,തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു.മരണപ്പെട്ടത് മെട്രൊ വാർത്ത ആർട്ടിസ്റ്റ് വിബിൻ ജോസ്
കൊച്ചി: മെട്രൊ വാർത്ത കൊച്ചി യൂണിറ്റിലെ ലേ ഔട്ട് ആർട്ടിസ്റ്റ് ചെല്ലാനം ആറാട്ടുകുളങ്ങര വീട്ടിൽ വിബിൻ ജോസ് (37) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഓഫിസിലേയ്ക്കുള്ള യാത്രാമധ്യേ തോപ്പുപടി ബിഒടി പാലത്തിന് സമീപമായിരുന്നു അപകടം.പിന്നിൽ...