Latest news12 months ago
സിറ്റൗട്ടിൽ കാട്ടന എത്തിയതും വാതിൽ തുറക്കാൻ ശ്രമിച്ചതും ഒരെ സമയം;മുന്നറിപ്പ് രക്ഷയായി,ആപത്ത് ഒഴിവായ അശ്വസത്തിൽ ബേസിൽ തോമസ്
കോതമംഗലം;വാതിൽ തുറന്നാൽ അകപ്പെടുക കാട്ടാനയുടെ മുന്നിൽ.അപൽഘട്ടത്തിൽ ഗൃഹനാഥന് തുണയായത് അയൽക്കാരന്റെയും മകളുടെയും ഇടപെടൽ. ഇന്നലെ കോതമംഗലം വേട്ടാമ്പാറയിലാണ് സംഭവം.പാടശേരിയിൽ ബേസിൽ തോമസാണ് വീടിന്റെ സിറ്റൗട്ടിൽ എത്തിയ കാട്ടാനയുടെ മുന്നിൽ അകപ്പെടുമായിരുന്ന സാഹചര്യത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.അയൽവാസി...