Latest news2 months ago
ബീവറേജസ് ഔട്ടലിന് മുമ്പില്‍ വെള്ളക്കെട്ട്;മലിന വസ്തുക്കള്‍ ഒഴുകിയെത്തുന്നു,പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇപെടുന്നില്ലന്ന് പരക്കെ ആക്ഷേപം
കോതമംഗലം;കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കുത്തുകുഴിയില്‍ ബീവറേജ്് ഔട്ടലറ്റിന് മുന്നില്‍ വെള്ളക്കെട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞുകൂടിയിട്ടിട്ടുണ്ട്.സമീപത്ത് വെള്ളം ഒഴുകിപ്പോകുന്നതിനയ കലുങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലവത്താവുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി....