Latest news2 months ago
നിയന്ത്രം തെറ്റി വാഹനങ്ങൾ കുട്ടിയിടിച്ച് അപകടം: ഒരു മരണം, ഒരാളുടെ നില ഗുരുതരം
പെരുമ്പാവൂർ: എം.സി. റോഡ് പുല്ലുവഴിയിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട് മലയാറ്റൂർ സ്വദേശി സദൻ (55) ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുവാറ്റുപുഴ ഭാഗത്ത്...