Latest news1 year ago
പുഴയിൽ പിടിയാനയുടെ ജഡം,സമീപത്ത് തട്ടിയും മുട്ടിയും കുട്ടിക്കൊമ്പൻ; പുളിഞ്ചാലിലെ കാഴ്ച നൊമ്പരമായെന്ന് വനപാലകർ
കോന്നി;വടശേരിക്കര ഫോറസ്റ്റ് റെയിഞ്ചിൽ തേക്കുകാട് ഏഴാംതല പുളിഞ്ചാലിൽ കല്ലാറിൽ പിടിയാനയുടെ ജഡം കണ്ടെത്തി.സമീപത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ആനക്കൂട്ടം ഇറങ്ങിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.ഈ സമയം 4 വയസ് തോന്നിയ്ക്കുന്ന കുട്ടിക്കൊമ്പൻ...