Latest news5 months ago
മദ്യപാനത്തെത്തുടര്‍ന്ന് സംഘര്‍ഷം,2 പേര്‍ക്ക് വെട്ടേറ്റു,കേസ് ഒതുക്കാന്‍ ആവശ്യപ്പെത് 10000;ഉപ്പുതറ എസ് ഐക്ക് സസ്പെന്ഷന്
ഉപ്പുതറ ;രണ്ട് പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍, പ്രതിക്ക് അനുകൂല നിലപാട് സ്വീകരിയ്ക്കുന്നതിനായി 10000 രൂപ കൈപ്പറ്റിയ ഉപ്പുതറ എസ് ഐ കെ.ഐ.നസീറിനെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി അന്വേഷണം...