Latest news10 months ago
പ്രാർത്ഥനകൾ സഫലം,ഉണ്ണികൃഷ്ണൻ ജീവിതത്തിലേയ്ക്ക് ; സന്തോഷത്തിന്റെ നിറവിൽ ഡോക്ടർ ദമ്പതികളും മകനും
തൊടുപുഴ;പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഫലം കണ്ടുതുടങ്ങി.ഉണ്ണികൃഷ്ണൻ ചുവടുവയ്ക്കുന്നത് സാധാരണ ജീവിതത്തിലേയ്ക്ക്.ഡോക്ടർ ദമ്പതികളും മകനും സന്തോഷത്തിന്റെ നിറവിൽ. മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒരാഴ്ച മുമ്പ് അവശ നിലയിൽ തിരികെ ലഭിയ്ക്കുകയും ചെയ്ത തങ്ങളുടെ അരുമയെ സാധരണ ജീവിതത്തിലേയ്ക്ക്...