News1 year ago
രാജാക്കാട് കുത്തുങ്കലില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേരുടെ ജഡം കണ്ടെത്തി
രാജാക്കാട് : ഉടുംബന്‍ചോല പോലീസ് സ്റ്റേഷന് പരിധിയിലെ കുത്തുങ്കല്‍ കുത്തിന് താഴെ 3 മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും ജഡമാണ് കണ്ടെത്തിയിട്ടുള്ളത്.മധ്യപ്രദേശ് മാണ്ഡല ജില്ലയില്‍ നിന്നുള്ളവരാണ് മരണമടഞ്ഞിട്ടുള്ളത് എന്നാണ് നാട്ടുകാരില്‍ നിന്നും ലഭിയ്ക്കുന്നവിവരം.മരിച്ചിട്ടുള്ളത്...