Latest news2 months ago
നിരവധി മോഷണകേസുകളില്‍ പ്രതികള്‍,സ്ഥലം മാറുന്നതനുസരിച്ച് പേരും മാറ്റും;ആന്‍സിയയും സരിതയും പഠിച്ച കള്ളികളെന്ന് പോലീസ്
പറവൂര്‍;നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടികൂടി. തമിഴ്നാട് കോവില്‍ സ്ട്രീറ്റ്, മാരിയമ്മന്‍, തെന്നപാളയം, തിരുപ്പൂര്‍ ആന്‍സിയ (43), തെന്നപാളയം തിരുപ്പൂര്‍ സരിത (45) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍...