Latest news3 months ago
കാണാതായ 15 കാരി തിരിച്ചെത്തി, സ്റ്റേഷനിൽ എത്തിച്ച് മുങ്ങിയ യുവാക്കളെ പോലീസ് പിൻതുടർന്ന് പിടികൂടി
പത്തനംതിട്ട;തിരുവല്ല കാവുംഭാഗത്തുനിന്നും കാണാതായ ഒൻപതാം ക്ലാസുകാരി തിരിച്ചെത്തി. ഇന്ന് പുലർച്ചെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ട്് യുവാക്കളെ പൊലീസ് പിൻതുടർന്ന് പിടികൂടി. തൃശൂർ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ...